Carpe Diem Stories

Latest Blog Posts

 • മനസ്സാക്ഷിയെ പറ്റിക്കരുതേ…
  സ്വന്തം മനസ്സാക്ഷിയോട് തന്നെ കള്ളം പറയേണ്ടി വരുന്നു നമ്മൾ മനുഷ്യർക്ക്. ചില കാഴ്ച്ചകൾ നാം കണ്ടിട്ടും കാണാതെ പോവുന്നു. ശീതീകരിച്ച കാറിനുള്ളിൽ നിന്ന് പകുതി കഴിച്ച ശേഷം വലിച്ചെറിയുന്ന ഫാസ്റ്റ്ഫുഡ്. അന്നേരം ജലപാനം പോലും ചെയ്യാത്ത തെരുവിലെ കുരുന്നുകളിലേയ്ക്ക് വീഴുന്നു. എല്ലാത്തിനെ കുറിച്ചും നാം ബോധവാന്മാരാണ്. എങ്കിലും ഒന്നുമറിയാത്തതായുള്ള അഭിനയം.തെരുവിന്റെ ദയനീയമായ കാഴ്ച്ചകൾ നാം കാണുന്നു, അത് ഹൃദയത്തിൽ ചേർക്കാതെ മായ്ച്ചു കളയുന്നു.രാത്രിയുടെ ഭീകരമാം നിശബ്ദതയിൽ കുരുന്നുകളുടെ കാതടപ്പിയ്ക്കുന്ന രോദനം… Continue Reading →
 • മൂന്നാം പക്കം
  ഇന്നത്തേതും കൂട്ടി 18ആം  തവണയാണീ സിനിമ കാണുന്നത്*പപ്പേട്ടന്റെ മാന്ത്രിക സ്പർശം പതിഞ്ഞ ചിത്രം.അലയടിച്ചു കൊണ്ടിരിക്കുന്ന കടലും,  “പാച്ചൂ ” എന്നുള്ള  മുത്തശ്ശന്റെ വിളിയും മാത്രം കേൾക്കാം, മൂന്നാം പക്കത്തിനായുഉള്ള തിരകൾ ശക്തമായടിക്കുന്നു.. പതിയെ അതൊരു താളത്തിലേക്കും.ഓരോ തവണ കാണുമ്പോഴും.. മൂന്നാം പക്കം പാച്ചു തിരിച്ചു വരുമെന്ന് അപ്പൂപ്പനെ പോലെ നാമോരോരുത്തരും പ്രതീക്ഷിക്കും.“തിലകൻ ” എന്ന മഹാ നടനെയും പദ്മരാജൻ എന്ന സംവിധായകനെയും  അനുസ്മരിക്കുന്നു.Review by Sooraj Krishnan.
 • ഒരു ചെറു പുഞ്ചിരി
  അന്യഭാഷകളിലെ ഓസ്‌കാർ നോമിനേഷനിൽ  ഉള്ള റിയലിസ്റ്റിക് സിനിമകളുടെ കഥാപാത്രങ്ങളുടെ വിഷമങ്ങൾ വല്ലാതെ മനസ്സിനെ  വേട്ടയാടുമ്പോൾ Break The Genre എന്നപോലെ   നൊസ്റ്റാൾജിയ തരുന്ന നല്ലൊരു  ഫീൽ ഗുഡ് ക്ലാസ്സിക് സിനിമ കാണലും  നിർബന്ധമാണ്.ഓർമകളിലൂടെയുള്ള യാത്ര, പവിത്രമായ പ്രണയം. മലയാളത്തിലെ മികച്ച പ്രണയ സിനിമകളിൽ ഒരു കവിതപോലെ മനോഹരമാണ്‌ ഈ ചിത്രം.‘ഒടുവിൽ ഉണ്ണികൃഷ്ണൻ ” എന്ന മഹാനടനെ അനുസ്മരിച്ചു ഒരു ചെറു പുഞ്ചിരിയോടെ. Nb: ചിത്രം യൂട്യൂബ് -ലും, ടെലിഗ്രാമിലും ലഭ്യമാണ്.Review… Continue Reading →
 • ഞെണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള
  ഓണത്തിനിടയ്ക്ക് ഈ ഞണ്ടുകൾക്കന്താ കാര്യം ലേ?…മറ്റുള്ളോരെ ജീവിതത്തിൽ തലയിടുക ന്നുള്ളത് മ്മൾ മലയാളികൾടെ ഒരു പൊതു സ്വഭാവാണല്ലോ..ഈ ഞണ്ടുകൾടെ ജീവിതത്തിലും കൂടിയൊന്ന് തള്ളി കേറാം ന്നു വെച്ചു. നവാഗതനായ അൽത്താഫ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത” ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ” എന്ന ചിത്രം ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യിപ്പിച്ചു. ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ,അമച്വർ നാടകങ്ങളുടെ സംഭാഷണങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ആഖ്യാനശൈലി ഏറെ പുതുമ തോന്നിച്ചു .“ക്യാൻസർ എന്ന… Continue Reading →
 • ആകാശത്തിന്റെ നിറം
  ഓരോ യാത്രകളിലും നാം അനേകം കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. അവരിൽ ഓരോരോ കഥകളുണ്ട്, ജീവിത സാഹചര്യങ്ങളുണ്ട്. “ആകാശത്തിന്റെ നിറം “എന്ന ചിത്രത്തിലൂടെ ഡോ.ബിജു (സംവിധായകൻ) നമുക്ക് പകരുന്ന കാഴ്ചകൾ മഹത്തരമാണ്.” ആകാശത്തിന്റെ നിറം പലപ്പോഴും വ്യത്യസ്ത വർണ്ണങ്ങളാൽ മനോ ഹരമാണ്…നമ്മുടെയൊക്കെ ജീവിതവും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയുള്ള യാത്രകളാണ് “.ആകാശം നമുക്ക് നൽകുന്ന മനോഹരമായ ദൃശ്വാനുഭവങ്ങൾ തന്നെ ജീവിതവും നൽകുന്നു.അതിൽ പ്രകാശം, പ്രഭാതം (സന്തോഷം പോലെയും,  അന്ധകാരം, സന്ധ്യ എന്നിവ ദുഃഖത്തെയും നിരാശയേയും,  അതുപോലെ… Continue Reading →

Live every moment nd spread positivity…


 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: