ആകാശത്തിന്റെ നിറം


ഓരോ യാത്രകളിലും നാം അനേകം കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. അവരിൽ ഓരോരോ കഥകളുണ്ട്, ജീവിത സാഹചര്യങ്ങളുണ്ട്.

“ആകാശത്തിന്റെ നിറം “എന്ന ചിത്രത്തിലൂടെ ഡോ.ബിജു (സംവിധായകൻ) നമുക്ക് പകരുന്ന കാഴ്ചകൾ മഹത്തരമാണ്.
” ആകാശത്തിന്റെ നിറം പലപ്പോഴും വ്യത്യസ്ത വർണ്ണങ്ങളാൽ മനോ ഹരമാണ്…നമ്മുടെയൊക്കെ ജീവിതവും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയുള്ള യാത്രകളാണ് “.
ആകാശം നമുക്ക് നൽകുന്ന മനോഹരമായ ദൃശ്വാനുഭവങ്ങൾ തന്നെ ജീവിതവും നൽകുന്നു.
അതിൽ പ്രകാശം, പ്രഭാതം (സന്തോഷം പോലെയും,  അന്ധകാരം, സന്ധ്യ എന്നിവ ദുഃഖത്തെയും നിരാശയേയും,  അതുപോലെ മഴവില്ല്  നൽകുന്ന പ്രതീക്ഷയുമുണ്ട്.ജീവിതം ആനന്ദകരമാക്കുവാൻ പ്രേരിപ്പിക്കുന്ന അനേകം ദൃശ്യങ്ങൾ ഒരുക്കിയ നന്മയുള്ള ചിത്രമാണ് ” ആകാശത്തിന്റെ നിറം”.തിയ്യറ്ററുകളിലും ടെലിവിഷനിൽ പോലും നിരസിക്കപ്പെട്ടു പോയ ഇത്തരം നല്ല ചിത്രങ്ങളെ നാം കാണേണ്ടതും ദൃശ്യാനുഭവം പങ്കുവെയ്ക്കേണ്ടതുമുണ്ട്.
      Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: