മൂന്നാം പക്കം

ഇന്നത്തേതും കൂട്ടി 18ആം  തവണയാണീ സിനിമ കാണുന്നത്*
പപ്പേട്ടന്റെ മാന്ത്രിക സ്പർശം പതിഞ്ഞ ചിത്രം.അലയടിച്ചു കൊണ്ടിരിക്കുന്ന കടലും,  “പാച്ചൂ ” എന്നുള്ള  മുത്തശ്ശന്റെ വിളിയും മാത്രം കേൾക്കാം, മൂന്നാം പക്കത്തിനായുഉള്ള തിരകൾ ശക്തമായടിക്കുന്നു.. പതിയെ അതൊരു താളത്തിലേക്കും.ഓരോ തവണ കാണുമ്പോഴും.. മൂന്നാം പക്കം പാച്ചു തിരിച്ചു വരുമെന്ന് അപ്പൂപ്പനെ പോലെ നാമോരോരുത്തരും പ്രതീക്ഷിക്കും.
“തിലകൻ ” എന്ന മഹാ നടനെയും പദ്മരാജൻ എന്ന സംവിധായകനെയും  അനുസ്മരിക്കുന്നു.
Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: