ഒരു ചെറു പുഞ്ചിരി

അന്യഭാഷകളിലെ ഓസ്‌കാർ നോമിനേഷനിൽ  ഉള്ള റിയലിസ്റ്റിക് സിനിമകളുടെ കഥാപാത്രങ്ങളുടെ വിഷമങ്ങൾ വല്ലാതെ മനസ്സിനെ  വേട്ടയാടുമ്പോൾ Break The Genre എന്നപോലെ   നൊസ്റ്റാൾജിയ തരുന്ന നല്ലൊരു  ഫീൽ ഗുഡ് ക്ലാസ്സിക് സിനിമ കാണലും  നിർബന്ധമാണ്.
ഓർമകളിലൂടെയുള്ള യാത്ര, പവിത്രമായ പ്രണയം. മലയാളത്തിലെ മികച്ച പ്രണയ സിനിമകളിൽ ഒരു കവിതപോലെ മനോഹരമാണ്‌ ഈ ചിത്രം.
‘ഒടുവിൽ ഉണ്ണികൃഷ്ണൻ ” എന്ന മഹാനടനെ അനുസ്മരിച്ചു ഒരു ചെറു പുഞ്ചിരിയോടെ.

Nb: ചിത്രം യൂട്യൂബ് -ലും, ടെലിഗ്രാമിലും ലഭ്യമാണ്.
Review by Sooraj Krishnan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: