മനസ്സാക്ഷിയെ പറ്റിക്കരുതേ…

സ്വന്തം മനസ്സാക്ഷിയോട് തന്നെ കള്ളം പറയേണ്ടി വരുന്നു നമ്മൾ മനുഷ്യർക്ക്. ചില കാഴ്ച്ചകൾ നാം കണ്ടിട്ടും കാണാതെ പോവുന്നു. ശീതീകരിച്ച കാറിനുള്ളിൽ നിന്ന് പകുതി കഴിച്ച ശേഷം വലിച്ചെറിയുന്ന ഫാസ്റ്റ്ഫുഡ്. അന്നേരം ജലപാനം പോലും ചെയ്യാത്ത തെരുവിലെ കുരുന്നുകളിലേയ്ക്ക് വീഴുന്നു.എല്ലാത്തിനെ കുറിച്ചും നാം ബോധവാന്മാരാണ്. എങ്കിലും ഒന്നുമറിയാത്തതായുള്ള അഭിനയം.തെരുവിന്റെ ദയനീയമായ കാഴ്ച്ചകൾ നാം കാണുന്നു, അത് ഹൃദയത്തിൽ ചേർക്കാതെ മായ്ച്ചു കളയുന്നു.രാത്രിയുടെ ഭീകരമാം നിശബ്ദതയിൽ കുരുന്നുകളുടെ കാതടപ്പിയ്ക്കുന്ന രോദനം നാം കേൾക്കുന്നു ആ ശബ്ദവും മെല്ലെ ശൂന്യമാവുന്നു.കാണുന്നതിനേക്കാളപ്പുറമുള്ളൊരു... Continue Reading →

Create a free website or blog at WordPress.com.

Up ↑